Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

10 May, 2018 01:47:39 AM


ക​ർ​ണാ​ട​ക​യി​ൽ ഇന്ന് കൊട്ടികലാശം; വോട്ടെടുപ്പ് ശ​നി​യാ​ഴ്ച

4.96 കോ​ടി വോ​ട്ട​ർ​മാ​​ർ​ക്കാ​യി 56,600 പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങള്‍




ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ര​സ്യ​പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന​തോ​ടെ തു​ട​ർ​ന്നു​ള്ള മ​ണി ക്കൂ​റു​ക​ൾ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മ​യാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും. സം​സ്ഥാ​ന​ത്താ​കെ 4.96 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​വ​ർ​ക്കാ​യി 56,600 പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്കാ​യി സം​സ്ഥാ​ന​ത്തെ ഒ​രു ല​ക്ഷം പോ​ലീ​സു​കാ​ർ​ക്കു​പു​റ​മെ 50,000 അ​ർ​ധ​സൈ​നി​ക​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. 224 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ടക്കു​ന്ന​ത്. 

ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ജ​യ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി​ക്കും കോ​ണ്‍​ഗ്ര​സി​നും ക​ർ​ണാ​ട​ക​യി​ലെ വി​ജ​യം ഒ​രു​പോ​ലെ അ​തി​പ്ര​ധാ​ന​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം ആ​വ​ർ​ത്തി​ക്കു​ന്ന​തി​നും ബി​ജെ​പി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും ക​ർ​ണാ​ട​ക​യി​ലെ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. 

കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ​നാ​യാ​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ലോ​ക്സ​ഭാ​തെ​ര​ഞ്ഞെ ടു​പ്പി​ലും വ​ർ​ധി​ത ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ​മീ​പി​ക്കാ​നാ​കും. ഭൂ​രി​ഭാ​ഗം പ്രീ-​പോ​ൾ സ​ർ​വേ​ക​ളും ക​ർ​ണാ​ട​ക​യി​ൽ തൂ​ക്കു​സ​ഭ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും കോ​ണ്‍​ഗ്ര​സ് മു​ന്നി​ലെ​ത്തു​മെ​ന്നും ജെ​ഡി-​എ​സ് നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്നു​മാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​തി​ച്ഛാ​യ​യി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ നാ​വു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷം കി​ട്ടി​ല്ലെ​ന്ന് അ​റി​യാ​വു​ന്ന ബി​ജെ​പി ജെ​ഡി-​എ​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി അ​ധി​കാ​ര​ത്തി ലേ​റാ​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു



Share this News Now:
  • Google+
Like(s): 108