09 May, 2018 12:30:30 AM


ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.എച്ച്.എസ്.ഈ പ​രീ​ക്ഷാ​ഫ​ലം ബു​ധ​നാ​ഴ്ച

മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും



തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ 11 ന് ​പി.​ആ​ർ ചേ​ന്പ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും.



Share this News Now:
  • Google+
Like(s): 59