Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

06 May, 2018 02:21:00 PM


യു​വ​ക​വി ജി​നേ​ഷ് മ​ട​പ്പ​ള്ളി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

സ്കൂ​ളി​നു​ള്ളി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്



കോ​ഴി​ക്കോ​ട്: യു​വ​ക​വി ജി​നേ​ഷ് മ​ട​പ്പ​ള്ളി(36)​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ഒ​ഞ്ചി​യം യു​പി സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ജി​നേ​ഷി​നെ ഇ​തേ സ്കൂ​ളി​നു​ള്ളി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വ​ട​ക​ര ടൗ​ണ്‍ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷം സം​സ്ക​രി​ക്കും. 

ക​ച്ചി​ത്തു​രു​ന്പ്, ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട അ​വ​യ​വം, രോ​ഗാ​തു​ര​മാ​യ സ്നേ​ഹ​ത്തി​ന്‍റെ 225 ക​വി​ത​ക​ൾ എ​ന്നി​വ​യാ​ണ് ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ. മു​റു​വ​ശേ​രി പു​ര​സ്കാ​രം, ബോ​ബ​ൻ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 40