06 May, 2018 02:18:21 PM


എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ബിഡിജെഎസ് പങ്കെടുക്കില്ല - തുഷാർ

പ്രശ്ന പരിഹാരത്തിന് സാധ്യത



ആലപ്പുഴ: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ബിഡിജെഎസ് പങ്കെടുക്കില്ലെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എന്നാൽ എൻഡിഎയ്ക്കെതിരെ പ്രവർത്തിക്കില്ലെന്നും തുഷാർ പറഞ്ഞു.കടുത്ത നിലപാട് എടുക്കാത്തത് പ്രശ്ന പരിഹാരത്തിന് സാധ്യതയുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Google+
Like(s): 158