05 May, 2018 08:12:37 PM


ഭോപ്പാലില്‍ ട്രയിനില്‍ അഗ്നിബാധ; ആളപായമില്ല

ഖജുരാവോ-ഉദ‍യ്പൂർ ട്രെയിനിലെ എൻജിനിലാണ് തീ പടർന്നത്



ഭോപാൽ: മധ്യപ്രദേശിൽ ട്രെയിനിൽ തീപിടിത്തമുണ്ടായി. ഖജുരാവോ-ഉദ‍യ്പൂർ ട്രെയിനിലെ എൻജിനിലാണ് തീ പടർന്നത്.തീ നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ ആർക്കും പൊള്ളലേൽക്കുകയോ മറ്റ് പരിക്കുകളോ ഇല്ലെന്നാണ് വിവരം.




Share this News Now:
  • Google+
Like(s): 160