05 May, 2018 10:45:24 AM


ഡ​ൽ​ഹി​യി​ൽ മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തില്‍ അഗ്നിബാധ: ര​ണ്ട് കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30ന് ആ​ദ​ർ​ശ് ന​ഗ​റി​ലായിരുന്നു സംഭവം




ന്യൂ​ഡ​ൽ​ഹി: ആ​ദ​ർ​ശ് ന​ഗ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. ആ​ദ​ർ​ശ് ന​ഗ​റി​ലെ കെവാ​ൽ പാ​ർ​ക്കി​നു സ​മീ​പ​മു​ള്ള മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30നായിരുന്നു സംഭവം. തീപിടിത്തത്തെ തു​ട​ർ​ന്നു അ​ഗ്നി​ശമ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല



Share this News Now:
  • Google+
Like(s): 71