05 May, 2018 10:31:51 AM


ക​ർ​ണാ​ട​കയില്‍ മോ​ദി ഇ​ന്ന് നാ​ല് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

അ​മി​ത് ഷാ, ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ​വ​രും ഇ​ന്ന് ക​ർ​ണാ​ട​ക​ത്തി​ൽ




ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള വാ​ക്പോ​ര് മു​റു​ക്കു​ന്നു. ഇ​തി​നി​ടെ ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നാ​ല് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. തും​കൂ​ർ, ഗ​ഡ​ഗ്, ഷി​മോ​ഗ, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങളിലാ​ണ് മോ​ദി റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ​യും മോ​ദി​ക്കൊ​പ്പം റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

മോ​ദി​ക്കു പു​റ​മേ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ​വ​രും ഇ​ന്ന് ക​ർ​ണാ​ട​ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. അ​മി​ത് ഷാ ​ഇ​ന്ന് മൈ​സൂ​രി​ൽ റോ​ഡ് ഷോ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. രാ​ജ്നാ​ഥ് സിം​ഗ് ക​ൽ​ബു​ർ​ഗി​യി​ൽ നാ​ല് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. മേ​യ് 12നാ​ണ് ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. 219 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 2,655 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മേ​യ് 15നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം



Share this News Now:
  • Google+
Like(s): 18