Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

05 May, 2018 09:31:58 AM


ജാ​വ​ലി​ന്‍ ത്രോ​യി​ൽ സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി നീ​ര​ജ് ചോ​പ്ര

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് സീ​രീ​സിലാ​ണ് ച​രി​ത്രം തി​രു​ത്തി​യ​ത്




ദോ​ഹ: ഇ​ന്ത്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര ജാ​വ​ലി​ന്‍ ത്രോ​യി​ൽ സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി. ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് സീ​രീ​സി​ൽ 87.43 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് ച​രി​ത്രം തി​രു​ത്തി​യ​ത്. എ​ന്നാ​ൽ മെ​ഡ​ൽ നേ​ടാ​ൻ താ​ര​ത്തി​നാ​യി​ല്ല. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും ജ​ര്‍​മ​ന്‍ താ​ര​ങ്ങ​ളാ​ണ് നേ​ടി​യ​ത്. ഒ​ളി​മ്പി​ക് ചാ​മ്പ്യ​ൻ തോ​മ​സ് റോ​ഹ്‌‌​ല​ർ(91.78 മീ​റ്റ​ർ) സ്വ​ർ​ണം നേ​ടി.

ലോ​ക ചാ​മ്പ്യ​ൻ ജോ​ഹാ​നെ​സ് വെ​റ്റ​ർ(91.56 മീ​റ്റ​ർ) വെ​ള്ളി​യും ആ​ന്ദ്രേ​സ് ഹോ​ഫ്മാ​ൻ(90.08) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ലോ​ക ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റെ​ക്കോ​ർ​ഡ് നേ​ടി ശ്ര​ദ്ധേ​യ​നാ​യ ചോ​പ്ര ഗോ​ൾ​ഡ് കോ​സ്റ്റ് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ജാ​വ​ലി​ൻ ത്രോ​യി​ൽ 86.47 മീ​റ്റ​ർ പി​ന്നി​ട്ട് സ്വ​ർ​ണം നേ​ടി​യി​രു​ന്നു



Share this News Now:
  • Google+
Like(s): 51