Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

03 May, 2018 02:11:16 PM


ഓസ്‌ട്രേലിയയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ വന്‍ അട്ടിമറി

രണ്ട് കോടി അക്കൗണ്ട് ഉടമകളുടെ രേഖകള്‍ നഷ്ടമായി



മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ വന്‍ അട്ടിമറി. ബാങ്കിലെ രണ്ട് കോടി അക്കൗണ്ട് ഉടമകളുടെ രേഖകള്‍ നഷ്ടമായി. 2016ല്‍ ഒരു സബ് കോണ്‍ട്രാക്ടര്‍ ആണ് ബാങ്കിന് ഈ 'പണി' കൊടുത്തത്. അക്കൗണ്ട് ഉടമകളുടെ പേരുകള്‍, വിലാസം, അക്കൗണ്ട് നമ്ബറുകള്‍, അവരുടെ സത്യവാങ്മൂലങ്ങള്‍ അടക്കമുള്ളവയാണ് നശിപ്പിക്കപ്പെട്ടത്. രണ്ട് മാഗ്നറ്റിക് ടേപ്പുകളില്‍ സൂക്ഷിച്ചിരുന്നവയാണ് ഇവ.


എന്നാല്‍ ടേപ്പ് നശിപ്പിക്കപ്പെട്ടോ എന്ന് കൃത്യമായ വിവരം ബാങ്കിന്റെ പക്കലില്ല. ഗുരുതര വീഴ്ച വന്നകാര്യം ബാങ്ക് ഇടപാടുകാരില്‍ നിന്നും മറച്ചുവച്ചു. പതിനഞ്ചു വര്‍ഷത്തെ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ അടങ്ങിയ ടേപ്പുകളാണ് നശിപ്പിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പില്ലെന്ന് ബാങ്ക് ഓസ്‌ട്രേലിയന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.



Share this News Now:
  • Google+
Like(s): 94