03 May, 2018 01:55:51 PM


ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​എ​സ്‌എ​സി​ന്‍റെ ഒ​ഴി​കെ ആ​രു​ടെ വോ​ട്ടും സ്വീ​ക​രിക്കും - കോ​ടി​യേ​രി

ബി​ഡി​ജെഎ​സി​നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്ക് വോ​ട്ട് ചെ​യ്യാം



തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​എ​സ്‌എ​സി​ന്‍റെ ഒ​ഴി​കെ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ബി​ഡി​ജെഎ​സി​നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്ക് വോ​ട്ട് ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

വോ​ട്ട് സ്വീ​ക​രി​ക്കു​മെ​ന്ന​തി​ന​ര്‍​ഥം മു​ന്ന​ണി​യി​ലെ​ടു​ക്കു​മെ​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി പ്ര​വേ​ശ​നം എ​ല്‍​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്തി​ല്ലെ​ന്നും ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​ക്കു​മെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.



Share this News Now:
  • Google+
Like(s): 159