02 May, 2018 10:58:01 AM


പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് ജോലിയും 10 ലക്ഷം ധനസഹായവും

കുടുംബത്തിന് സര്‍ക്കാര്‍ സഹായം



തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏത് തരത്തിലുള്ള ജോലിയാണെന്നത് വിദ്യാഭ്യാസ യോഗ്യത പരിശോധിച്ച ശേഷം തീരുമാനിക്കും.



Share this News Now:
  • Google+
Like(s): 133