01 May, 2018 03:21:01 PM


കെഎസ്ഇബി കരാർ ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് മരിച്ചു

ഒന്നാം മൈൽ സ്വദേശി റെജിയാണ് മരിച്ചത്



കുമളി: അറ്റകുറ്റപ്പണികൾക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. കുമളിയിലാണ് സംഭവം. ഒന്നാം മൈൽ സ്വദേശി റെജിയാണ് മരിച്ചത്.



Share this News Now:
  • Google+
Like(s): 192