Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

01 May, 2018 11:09:27 AM


ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ളു​ടെ ര​ഹ​സ്യ​രേ​ഖ​ക​ൾ ഇ​സ്ര​യേ​ൽ പു​റ​ത്തു​വി​ട്ടു

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വാ​ണ് രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട​ത്




ജ​റു​സ​ലം: ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച ര​ഹ​സ്യ​രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട് ഇ​സ്ര​യേ​ൽ. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വാ​ണ് ര​ഹ​സ്യ​രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​റാ​ന്‍റെ പ​ക്ക​ൽ വ​ൻ ആ​ണ​വാ​യു​ധ ശേ​ഖ​രം ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ​യും തെ​ളി​വു​ക​ൾ ഇ​സ്ര​യേ​ൽ പു​റ​ത്തു​വി​ട്ടു. ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ 2015ൽ ​ന​ൽ​കി​യ ഉ​റ​പ്പ് ലം​ഘി​ച്ചു​വെ​ന്നും ഇ​സ്ര​യേ​ൽ ആ​രോ​പി​ച്ചു. 


പ്രോ​ജ​ക​ട് അ​മാ​ദ് എ​ന്ന പേ​രി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ മു​ഴു​വ​ൻ രേ​ഖ​ക​ളും ല​ഭി​ച്ചു​വെ​ന്നും നെ​ത​ന്യാ​ഹു അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യു​ടെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ പ്രീ​തി​പ്പെ​ടു​ത്താ​ൻ നെ​ത​ന്യാ​ഹു വ്യാ​ജ തെ​ളി​വു​ക​ളു​മാ​യി എ​ത്തി​യ​താ​ണെ​ന്ന് ഇ​റാ​ൻ പ്ര​തി​ക​രി​ച്ചു.



Share this News Now:
  • Google+
Like(s): 78