30 April, 2018 06:21:05 PM


ആശുപത്രിയുടെ ചുമരിടിഞ്ഞു ; നവജാതശിശു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഗൈനക്കോളജി വിഭാഗത്തിലാണ് അപകടം



തിരുവനന്തപുരം: തൈക്കാട് ഗവണ്‍മെന്‍റ് ആശുപത്രിയുടെ ചുമരിടിഞ്ഞു വീണു. ഗൈനക്കോളജി വിഭാഗം വാർഡിന്‍റെ ചുമരാണ് ഇടിഞ്ഞു വീണത്. നവജാതശിശു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.



Share this News Now:
  • Google+
Like(s): 68