30 April, 2018 11:45:47 AM


തൃശൂരില്‍ കാര്‍ മരത്തിലിടിച്ച്‌ വീട്ടമ്മ മരിച്ചു

എരുമപ്പെട്ടി സ്വദേശി ചന്ദ്രികയാണ് അപകടത്തില്‍ മരിച്ചത്



തൃശ്ശൂര്‍: തീര്‍ത്ഥാടകരുടെ കാര്‍ മരത്തിലിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ മുള്ളൂര്‍ക്കരയിലാണ് അപകടമുണ്ടായത്. എരുമപ്പെട്ടി സ്വദേശി ചന്ദ്രികയാണ് അപകടത്തില്‍ മരിച്ചത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.




Share this News Now:
  • Google+
Like(s): 139