30 April, 2018 01:30:21 AM


ക​ണ്ണി​റു​ക്കി കാ​ഞ്ചി​വ​ലി​ച്ച പ്രി​യ വാ​ര്യ​രെ പോലീസ് ഏറ്റെടുത്തു

തെ​ലു​ങ്കാ​ന പോ​ലീ​സി​ന്‍റെ ട്വി​റ്റ​റി​ലാ​ണ് പ്രി​യ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്




ഹൈ​ദ​രാ​ബാ​ദ്: ക​ണ്ണി​റു​ക്കി കാ​ഞ്ചി​വ​ലി​ച്ച് പ്ര​ശ​സ്ത​യാ​യ പ്രി​യ പ്ര​കാ​ശ് വാ​ര്യ​രെ പോ​ലീ​സി​ലെ​ടു​ത്തു. തെ​ലു​ങ്കാ​ന പോ​ലീ​സി​ന്‍റെ ട്വി​റ്റ​റി​ലാ​ണ് പ്രി​യ ക​ണ്ണി​റു​ക്കി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ ചി​ത്ര​വും പി​ഴ ര​സീ​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന തെ​ലു​ങ്കാ​ന ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പു​ത്ത​ൻ പ​രി​ഷ്കാ​ര​മാ​ണ് പ്രി​യ​യേ​യും പോ​ലീ​സി​ന്‍റെ ട്വി​റ്റ​റി​ലെ​ത്തി​ച്ച​ത്.

https://twitter.com/HYDTP/status/989802763696521216




Share this News Now:
  • Google+
Like(s): 522