29 April, 2018 10:14:37 PM


തി​രു​മ​ല ദേ​വ​സ്വം ആ​ന തി​രു​മ​ല ഗ​ജേ​ന്ദ്ര​ൻ ചെ​രി​ഞ്ഞു

ക്ഷേ​ത്ര​ത്തി​ൽ വൈ​ശാ​ഖ പൗ​ർ​ണ​മി ആ​ഘോ​ഷം ന​ട​ക്ക​വേ​യാ​ണ് സം​ഭ​വം




കൊ​ച്ചി: തി​രു​മ​ല ദേ​വ​സ്വം വ​ക ആ​ന തി​രു​മ​ല ഗ​ജേ​ന്ദ്ര​ൻ ചെ​രി​ഞ്ഞു. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ പാ​ട​ശേ​രി പ​റ​മ്പി​ൽ ആ​ന കു​ടാ​ര​ത്തി​ലാ​യി​രു​ന്നു ആ​ന ചെരി​ഞ്ഞ​ത്. ക്ഷേ​ത്ര​ത്തി​ൽ വൈ​ശാ​ഖ പൗ​ർ​ണ​മി ആ​ഘോ​ഷം ന​ട​ക്ക​വേ​യാ​ണ് സം​ഭ​വം. 44 വ​യ​സു​ള്ള ഗ​ജേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി പാ​ദ​രോ​ഗ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​സാം ആ​ന ഗ​ണ​ത്തി​ൽ​പ്പെ​ട്ട​വി​ഭാ​ഗ​ത്തി​ലേ​താ​ണ് ആ​ന. ദേ​വ​സ്വ​ത്തി​ന് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന തി​രു​മ​ല രാ​മ​ദാ​സ് എ​ന്ന ആ​ന ചെ​രി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ ഏ​താ​നും ഭ​ക്ത​ർ ചേ​ർ​ന്ന് ഗോ​ശ്രീ​പു​രം തി​രു​മ​ല ക്ഷേ​ത്ര​ത്തി​ൽ 1998 ൽ ​ന​ട​യി​രു​ത്തി​യ​താ​യി​രു​ന്നു ഗ​ജേ​ന്ദ്ര​നെ.



Share this News Now:
  • Google+
Like(s): 22