29 April, 2018 01:19:05 PM


അശ്വതി ജ്വാലയ്ക്ക് എതിരായ അന്വേഷണം സ്വാഭാവിക നടപടി - മന്ത്രി കടകംപള്ളി

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്നാണ് പരാതി




തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സാമുഹീകപ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരായ പോലീസ് അന്വേഷണം സ്വാഭാവിക നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പരാതി ലഭിച്ചാൽ പോലീസിന് അതേക്കുറിച്ച് അന്വേഷിക്കാതിരിക്കാനാകില്ല. പരാതി ശരിയോ തെറ്റോ എന്ന് അന്വേഷിക്കേണ്ടത് പോലീസാണെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Google+
Like(s): 116