28 April, 2018 11:34:20 AM


തിരുവനന്തപരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി ജീവനൊടുക്കി

മരിച്ചത് ഹൈദരാബാദ് സ്വദേശിയായ ബി,ടെക് മൂന്നാംവര്‍ഷ വിദ്യാര്‍ഥി



തിരുവനന്തപുരം: വലിയമലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. ഐ.എസ്.ആര്‍.ഒക്ക് സമീപത്തെ കോളജ് ഹോസ്റ്റലിലാണ് സംഭവം.ഹൈദരാബാദ് സ്വദേശിയും ബി,ടെക് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ യഗൂരി പ്രണീത്കുമാര്‍ (25) ആണ് മരിച്ചത്. സംഭവത്തില്‍ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു




Share this News Now:
  • Google+
Like(s): 133