26 April, 2018 01:57:19 PM


വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് മൂന്ന് പേരെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്




കൊ​ച്ചി: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് സു​മേ​ഷ്, സ​ന്തോ​ഷ്, ജി​തി​ന്‍ രാ​ജ് എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. പ​റ​വൂ​ര്‍ കോ​ട​തി​യുടേതാണ് നടപടി. പ​ത്തു ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​പേ​ക്ഷ ന​ല്‍​കി​യി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടി​യ എ​സ്‌​ഐ ദീ​പ​ക്കി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.



Share this News Now:
  • Google+
Like(s): 110