26 April, 2018 12:55:20 PM


കൊച്ചി എം.ജി റോഡ്​ ഇനി മുതല്‍ ഹോണ്‍ രഹിത മേഖല

എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോണ്‍ രഹിത മേഖല




കൊച്ചി: എം.ജി റോഡ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു. കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചത്.ഐ.എം.എയും നാഷണല്‍ ഇനിഷിയേറ്റീവ് ഫോര്‍ സേഫ് സൗണ്ടി​ന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി രൂപീകരിച്ചത്.



Share this News Now:
  • Google+
Like(s): 61