25 April, 2018 02:27:38 PM


അത്‌ലറ്റിക് ഫെ​ഡ​റേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​ഡോ. ​ടോ​ണി ഡാ​നി​യ​ൽ അ​ന്ത​രി​ച്ചു.




കൊ​ച്ചി: അ​ഖി​ലേ​ന്ത്യ അത്‌ലറ്റിക് ഫെ​ഡ​റേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ടോ​ണി ഡാ​നി​യ​ൽ (64) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. മു​ൻ കാ​യി​ക താ​ര​മാ​യി​രു​ന്ന ടോ​ണി ഡാ​നി​യേ​ൽ, കേ​ര​ള​ത്തി​നു വേ​ണ്ടി ദേ​ശീ​യ മീ​റ്റു​ക​ളി​ൽ മ​ൽ​സ​രി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഉ​ൾ​പ്പെ​ടെയുള്ള രാ​ജ്യാ​ന്ത​ര മ​ൽ​സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മു​ഖ്യപ​ങ്കു വ​ഹി​ച്ചു



Share this News Now:
  • Google+
Like(s): 149