25 April, 2018 04:29:15 AM


ഫിജിയിൽ ശക്തമായ ഭൂചലനം; ആളപായമില്ല

റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി



സുവ: ഫിജിയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഫിജി തലസ്ഥാനമായ സുവയിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.



Share this News Now:
  • Google+
Like(s): 25