24 April, 2018 12:25:35 PM


മൂന്നു മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

കളമശേരിയിലാണ് റോഡരികിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്



കൊച്ചി: മൂന്നു മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കളമശേരിയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി കുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 68