24 April, 2018 09:56:29 AM


അതിർത്തിയിലെ പ്രകോപനത്തിന് ശക്തമായ തിരിച്ചടി; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

സുന്ദർബാനിയിലും കൃഷ്ണഘാട്ടി മേഖലയിലുമായിരുന്നു ആക്രമണങ്ങൾ



ശ്രീനഗര്‍: ജമ്മു കാഷ്മീർ അതിർത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. അഞ്ച് പാക് സൈനികരെ വധിച്ചതായാണ് റിപ്പോർട്ട്. ഒരു പാക് സൈനിക പോസ്റ്റ് തകർക്കുകയും ചെയ്തു. രജൗരിയിലെ സുന്ദർബാനിയിലും കൃഷ്ണഘാട്ടി മേഖലയിലുമാണ് ആക്രമണങ്ങൾ നടന്നത്.



Share this News Now:
  • Google+
Like(s): 43