23 April, 2018 03:28:00 PM


ഉത്തരകൊറിയയില്‍ ബസപകടം: 32 ചൈനീസ് വിനോദ സഞ്ചാരികള്‍ മരിച്ചു

ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്



പ്യോം​​​​​​​​ഗ്യാം​​​​​​​​ഗ്: ഉത്തരകൊറിയയിലുണ്ടായ ബസപകടത്തില്‍ 32 ചൈനീസ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 36 പേര്‍ മരിച്ചു. ഹ്യാംഗ്ചെ പ്രവിശ്യയയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. പാലത്തില്‍നിന്നും ബസ് താഴേക്കു പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.



Share this News Now:
  • Google+
Like(s): 147