20 April, 2018 07:38:19 PM


കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു

ട്രാ​ക്ക് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത്.



കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ലൂ​രി​ൽ മെ​ട്രോ റെ​യി​ലി​നോ​ടു ചേ​ർ​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നു വെ​ട്ടി​ച്ചു​രു​ക്കി​യ സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ട്രാ​ക്ക് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത്.

പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല വ​രെ നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. 30 മീ​റ്റ​ർ നീ​ള​മു​ള്ള പി​ല്ല​റു​ക​ൾ മ​റി​ഞ്ഞു വീ​ണു. 15 മീ​റ്റ​ർ ആ​ഴ​ത്തി​ൽ മ​ണ്ണി​ടി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 144