19 April, 2018 11:50:44 AM


ലോ​യ കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ഇല്ല

ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി



ദില്ലി: ജ​സ്റ്റീ​സ് ബി.​എ​ച്ച്‌. ലോ​യ കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി. ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ള്ള ഹ​ര്‍​ജി​ക​ള്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഹ​ര്‍​ജി ത​ള്ളി കൊ​ണ്ട് കോ​ട​തി നി​രീ​ക്ഷി​ച്ചു.ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യ​ത്. ലോ​യ​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ജ​ഡ്ജി​മാ​രു​ടെ മൊ​ഴി​ക​ളെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ല്‍ നി​റു​ത്താ​ന്‍ ത​ങ്ങ​ള്‍​ക്ക് ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.


സൊ​ഹ്റാ​ബു​ദ്ദീ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സി​ന്‍റെ വി​ചാ​ര​ണ​ക്കി​ടെ​യാ​യി​രു​ന്നു ലോ​യ​യു​ടെ മ​ര​ണം. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ അ​ദ്ദേ​ഹം 2014 ഡി​സം​ബ​ര്‍ ഒ​ന്നി​ന് നാ​ഗ്പു​രി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.



Share this News Now:
  • Google+
Like(s): 115