Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

19 April, 2018 11:47:49 AM


ദേശീയപാത വികസനം: മലപ്പുറത്ത് ഇന്നും നാട്ടുകാരുടെ പ്രതിഷേധം

പ്ര​തി​ഷേ​ധം ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ളി​ൾ​ക്കി​ടെ



മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ളി​ൾ​ക്കി​ടെ മ​ല​പ്പു​റ​ത്ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. മ​ല​പ്പു​റം ഇ​ടി​മൂ​ഴി​ക്ക​ലി​ലാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന​ത്ത സു​ര​ക്ഷ​യാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി​യി​ൽ​നി​ന്നു​മാ​ണ് സ​ർ​വേ​യു​ടെ ര​ണ്ടാം ഘ​ട്ട​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. കു​റ്റി​പ്പു​റം മു​ത​ൽ പൊ​ന്നാ​നി​വ​രെ​യു​ള്ള 24 കി​ലോ​മീ​റ്റ​റി​ലാ​ണ് സ​ർ​വേ ന​ട​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 294