Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

18 April, 2018 11:26:30 AM


ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന് വീ​ണ്ടും സ​സ്പെ​ൻ​ഷ​ൻ

ന​ട​പ​ടി സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പു​സ്ത​കം എ​ഴു​തി​യ​തി​ന്
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന് വീ​ണ്ടും സ​സ്പെ​ൻ​ഷ​ൻ. സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പു​സ്ത​കം എ​ഴു​തി​യ​തി​നാ​ണ് ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​സ്പെ​ൻ​ഷ​നു മേ​ൽ സ​സ്പെ​ൻ​ഷ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ടു​ന്ന​ത് സം​സ്ഥാ​ന​ത്ത് അ​പൂ​ർ​വ​മാ​ണ്. 

'സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​മ്പോ​ൾ' എ​ന്ന പു​സ്ത​ക​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പേ​രി​ൽ അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ് ച​ട്ട ലം​ഘ​നം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ന​ട​ന്ന ചി​ല കാ​ര്യ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും പു​സ്ത​ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ​രാ​മ​ർ​ശം സം​ബ​ന്ധി​ച്ച നോ​ട്ടീ​സി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ക​മ്മീ​ഷ​നെ​യും നി​യ​മി​ച്ചി​രു​ന്നു. 

പു​സ്ത​ക​ത്തി​ലെ പാ​റ്റൂ​ർ, ബാ​ർ കോ​ഴ, ബ​ന്ധു​നി​യ​മ​ന കേ​സു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സ​മി​തി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ജേ​ക്ക​ബ് തോ​മ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഡി​സം​ബ​ർ 20-ന് ​ഓ​ഖി വി​ഷ​യ​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ സ​ർ​ക്കാ​ർ ജേ​ക്ക​ബ് തോ​മ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഈ ​സ​സ്പെ​ൻ​ഷ​ൻ തു​ട​രു​മ്പോ​ഴാ​ണ് വീ​ണ്ടു​മൊ​രു സ​സ്പെ​ൻ​ഷ​ൻ. ര​ണ്ട് പു​സ്ത​ക​ങ്ങ​ളാ​ണ് ജേ​ക്ക​ബ് തോ​മ​സ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ എ​ഴു​തി​യ​ത്.Share this News Now:
  • Google+
Like(s): 119