18 April, 2018 11:20:58 AM


പെരുമ്പാവൂരിൽ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു

അപകടം കംപ്രസർ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നതിനിടെ



കൊച്ചി: പെരുമ്പാവൂർ കൂവപ്പടിയിൽ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. വാഴപ്പള്ളി വീട്ടിൽ വൽസല (62), മകൻ ബാബു (41) എന്നിവരാണ് മരിച്ചത്. കംപ്രസർ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.



Share this News Now:
  • Google+
Like(s): 178