Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

17 April, 2018 03:41:12 PM


പെ​രു​മ്പാ​വൂ​ർ​ പി.പി. റോ​ഡി​ൽ ഓ​ട​യി​ൽ​ നി​ന്നും ത​ല​യോ​ട്ടി ക​ണ്ടെ​ത്തി

ത​ല​യോ​ട്ടി പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി




പെ​രു​മ്പാ​വൂ​ർ: നഗരത്തിലെ ഓ​ട​യി​ൽ​നി​ന്നും ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ഇ​ന്നു പു​ല​ർ​ച്ചെ 6.30 ഓ​ടെ പി.പി. റോ​ഡി​ൽ പഴയ ബി​വ​റേ​ജ് ഒൗ​ട്ട്‌​ലെ​റ്റി​നു സ​മീ​പ​ത്തെ ഓ​ട​യി​ൽ നി​ന്നാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ വ്യാ​പാ​രി ഓ​ട​ക​ളു​ടെ മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​വാ​ൻ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെയ്തപ്പോഴാണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. ത​ല​യോ​ട്ടി പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​ലീ​സ് സ​ർ​ജ​ൻ എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം ത​ല​യോ​ട്ടി മ​നു​ഷ്യ​ന്‍റെ ത​ന്നെ​യാ​ണെ​ങ്കി​ൽ കേ​സെ​ടു​ത്ത് ആ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ആ​ലു​വ​യി​ൽ നി​ന്നും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥലത്തെത്തി പരിശോധന നടത്തും.



Share this News Now:
  • Google+
Like(s): 125