17 April, 2018 12:11:09 PM


വ്യാജ ഹര്‍ത്താല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് താനൂരിൽ വ്യാപാരി ഹർത്താൽ

പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു



മലപ്പുറം: താനൂരിൽ വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. തിങ്കളാഴ്ചത്തെ ഹർത്താലിൽ പ്രദേശത്തെ കടകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടകളടച്ചുള്ള ഹർത്താലിന് ആഹ്വാനം ചെയ്തത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 185