15 April, 2018 08:46:25 PM


തൃശ്ശൂരില്‍ അമ്മയും മകളുമടക്കം നാല് പേര്‍ മുങ്ങിമരിച്ചു

ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയവരാണ് മരിച്ചത്

തൃശ്ശൂര്‍: അമ്മയും മകളുമടക്കം നാല് പേര്‍ മുങ്ങിമരിച്ചു. തൃശൂര്‍ കുന്നംകുളത്തിനു സമീപം അഞ്ഞൂര്‍കുന്നിലാണ് സംഭവം. ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ഞൂര്‍ സ്വദേശി സീതയും മകളും അയല്‍വാസികളായ കുട്ടികളുമാണ് മരിച്ചത്.



Share this News Now:
  • Google+
Like(s): 146