15 April, 2018 06:59:57 PM


കഠുവ സംഭവം: ബിജെപി മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി അംഗീകരിച്ചു

രാജിക്കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി




ശ്രീനഗര്‍: കഠുവ സംഭവത്തെ തുടർന്ന് ജമ്മു കാശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി മെഹബൂബ മുഫ്തി അംഗീകരിച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. കഴിഞ്ഞ ദിവസം ബി​​​​​ജെ​​​​​പി മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ രാ​​​​​ജി​​​ക്ക​​​ത്ത് സ്വീ​​​​​ക​​​​​രി​​​​​ച്ച ബിജെപി കേന്ദ്ര നേതൃത്വം രാ​​​​​ജി​​​​​ക്ക​​​​​ത്ത് മെ​​​ഹ്ബൂ​​​ബ മു​​​ഫ്തി​​​ക്ക് അ​​​​​യ​​​​​ച്ചു​​​​​ കൊടുത്തിരുന്നു. 

കാ​​​​​​​​​ശ്മീ​​​​​​​​രി​​​​​​​​​ലെ ക​​​​​​​​​ഠു​​​​​​​​​വ​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​​ട്ടു​​​​​​​​​വ​​​​​​​​​യ​​​​​​​​​സു​​​​​​​​​കാ​​​​​​​​​രി​​​​​​​​​യെ മാ​​​​​​​​​ന​​​​​​​​​ഭം​​​​​​​​​ഗ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ശേ​​​​​​​​​ഷം ക​​​​​​​​​ല്ലി​​​​​​​​​നി​​​​​​​​​ടി​​​​​​​​​ച്ചു കൊ​​​​​​​​​ല​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​യ പ്ര​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കാ​​​​​​​​​യി നി​​​​​​​​​ല​​​​​​​​​കൊ​​​​​​​​​ണ്ട വ​​​​​​​​​നം​​​​​​​​​മ​​​​​​​​​ന്ത്രി ചൗ​​​​​​​​​ധ​​​​​​​​​രി ലാ​​​​​​​​​ൽ സിം​​​​​​​​​ഗ്, വ്യ​​​​​​​​​വ​​​​​​​​​സാ​​​​​​​​​യ മ​​​​​​​​​ന്ത്രി ച​​​​​​​​​ന്ദേ​​​​​​​​​ർ പ്ര​​​​​​​​​കാ​​​​​​​​​ശ് എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​രാ​​​​​​​​​ണു രാ​​​​​​​​​ജി​​​​​വ​​​​​ച്ച​​​​​​​​​ത്. ക​​​​​​​​​ഠു​​​​​​​​​വ സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​ത്തി​​​​​​​​​ൽ രാ​​​​​​​​​ജ്യ​​​​​​​​​മെ​​​​​​​​​ങ്ങും അ​​​​​​​​​ണ​​​​​​​​​പൊ​​​​​​​​​ട്ടി​​​​​​​​​യ പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധ​​​​​​​​​ത്തി​​​​​​​​ൽ മു​​​​​​​​​ഖം ര​​​​​​​​​ക്ഷി​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​ണു ബി​​​​​​​​​ജെ​​​​​​​​​പി ര​​​​​​​​​ണ്ടു മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​രെ പു​​​​​​​​​റ​​​​​​​​​ത്താ​​​​​​​​​ക്കി​​​​​​​​​യ​​​​​​​​​ത്. 

വേ​​​​​​​​​ട്ട​​​​​​​​​ക്കാ​​​​​​​​​രെ പി​​​​​​​​​ന്തു​​​​​​​​​ണ​​​ച്ച ര​​​​​​​​​ണ്ടു മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​രെ​​​​​​​​​യും പു​​​​​​​​​റ​​​​​​​​​ത്താ​​​​​​​​​ക്ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നു പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷ ​​​​​​​​​ക​​​​​​​​​ക്ഷി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യ നാ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​ൽ കോ​​​​​​​​​ൺ​​​​​​​​​ഫ​​​​​​​​​റ​​​​​​​​​ൻ​​​​​​​​​സും കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സും മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി മെ​​​​​​​​​ഹ്ബൂബ മു​​​​​​​​​ഫ്തി​​​​​​​​​യോ​​​​​​​​​ട് ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു.




Share this News Now:
  • Google+
Like(s): 112