15 April, 2018 06:08:29 PM


ശ്രീജിത്തിന്‍റെ മരണം: സിബിഐ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു




കൊച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വത്തില്‍ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ൻ​ദാ​സാ​ണ് ക​ത്ത​യ​ച്ച​ത്.


Share this News Now:
  • Google+
Like(s): 51