15 April, 2018 11:48:47 AM


ഡോക്ടർമാരുടെ സമരം: മുഖ്യമന്ത്രി ഇടപെടണമെന്ന് ഹസൻ

ഒ​പി ബ​ഹി​ഷ്ക​രി​ച്ചു​കൊ​ണ്ടു​ള്ള സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു




തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഒ​പി ബ​ഹി​ഷ്ക​രി​ച്ചു​കൊ​ണ്ടു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം അ​റി​യാ​തെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യ ആ​രി​യ​ക്ക​ണ​ക്കി​നു രോ​ഗി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ദു​രി​ത​ത്തി​ലാ​യ​ത്.



Share this News Now:
  • Google+
Like(s): 185