15 April, 2018 11:35:43 AM


ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ദ​ളി​ത​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച് കേ​ന്ദ്ര​മ​ന്ത്രി

അം​ബേ​ദ്ക്ക​റു​ടെ ചി​ത്ര​ത്തി​ൽ ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി




പാ​റ്റ്ന: ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ദ​ളി​ത​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പാ​റ്റ്ന​യി​ലെ ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ലി​ലാ​യി​രു​ന്നു ഭ​ക്ഷ​ണം. ബി​ഹാ​റി​ലെ ബി​ജെ​പി മ​ന്ത്രി ന​ന്ദ് കി​ഷോ​ർ യാ​ദ​വ്, ര​ണ്ട് പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ബി.​ആ​ർ അം​ബേ​ദ്ക്ക​റു​ടെ ചി​ത്ര​ത്തി​ൽ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.

ദ​ളി​ത് വി​ഭാ​ഗ​ക്കാ​ർ താ​മ​സി​ക്കു​ന്ന ചീ​മ കോ​ത്തി​യി​ൽ ത​ടി​പ്പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ദ​ളി​ത​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും മ​റ്റും അ​വ​രെ ബോ​ധ​വ​ൽ​ക്ക​രി​ക്ക​ണ​മെ​ന്നും പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യാ​ൻ ദ​ളി​ത് ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രി എ​ത്തി​യ​ത്.



Share this News Now:
  • Google+
Like(s): 18