15 April, 2018 10:08:47 AM


ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന ഡ്രൈവർ മരിച്ചു

തൊടുപുഴ ഒടിയാപാറ സ്വദേശി വിനോദ് ആണ് മരിച്ചത്



തൊടുപുഴ: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന ഡ്രൈവർ മരിച്ചു. പാലാ-തൊടുപുഴ റൂട്ടിലെ മേരിമാതാ ബസിന്‍റെ ഡ്രൈവർ തൊടുപുഴ വണ്ണപ്പുറം ഒടിയാപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. ബസ് ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്.



Share this News Now:
  • Google+
Like(s): 92