14 April, 2018 04:56:57 PM


മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് പർവതിയമ്മ അന്തരിച്ചു

തലശ്ശേരി സഹകരണ അശുപത്രിയിൽ ആയിരുന്നു അന്ത്യം



കണ്ണൂർ: കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്‍റും തുറമുഖ - പുരാവസ്തു - പുരാരേഖ - മ്യുസിയം വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് പർവതിയമ്മ (98) അന്തരിച്ചു. ശനിയാഴ്ട വൈകിട്ട് കണ്ണൂർ തലശ്ശേരി പ്രിയദർശിനി സഹകരണ അശുപത്രിയിൽ ആയിരുന്നു അന്ത്യം. മക്കള്‍ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, രവിന്ദ്രൻ. 



Share this News Now:
  • Google+
Like(s): 242