14 April, 2018 11:17:13 AM


ആലുവയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലകൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ടുപേ​ർ മ​രി​ച്ചു. ആ​ലു​വ തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​രു​വ​ർ​ക്കും 40 വ​യ​സി​ന​ടു​ത്ത് പ്രാ​യം വ​രും.Share this News Now:
  • Google+
Like(s): 316