13 April, 2018 09:55:35 PM


കൊ​ല്ല​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു

മു​ണ്ട​ൽ സ്വ​ദേ​ശി സൂ​ര്യ ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: മു​ട്ട​റ​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. മു​ണ്ട​ൽ സ്വ​ദേ​ശി സൂ​ര്യ (20) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.Share this News Now:
  • Google+
Like(s): 183