11 April, 2018 10:49:42 PM


വെട്ടിമുകൾ നരിക്കുഴിയിൽ രാഘവൻ നായർ അന്തരിച്ചു



ഏറ്റുമാനൂർ: വെട്ടിമുകൾ നരിക്കുഴിയിൽ രാഘവൻ നായർ (ഓമനക്കുട്ടൻ - 52) അന്തരിച്ചു. അഡ്വക്കറ്റ് ക്ലർക്ക് ആയിരുന്നു. ഭാര്യ: ജയശ്രീ, മക്കൾ: ശ്രീജിത്ത്, ശ്രീകാന്ത്. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.



Share this News Now:
  • Google+
Like(s): 113