09 April, 2018 05:33:43 PM


തിരുവല്ലായിൽ ഹർത്താൽ അനുകൂലികൾ സുരേഷ് ഗോപിയെ വഴിയിൽ തടഞ്ഞു

ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവെയാണ് സംഭവം



തിരുവല്ല: ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ വാഹനവും തടഞ്ഞു. തിരുവല്ലായിൽവച്ചായിരുന്നു സംഭവം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവെയാണ് സുരേഷ് ഗോപിയെ തടഞ്ഞത്.



Share this News Now:
  • Google+
Like(s): 17