09 April, 2018 05:27:33 PM


കൊച്ചി പാലാരിവട്ടത്തെ വ്യാപാര സമുച്ചയത്തിൽ അഗ്നിബാധ

ആർക്കും പരിക്കേറ്റിട്ടില്ല; അനിഷ്ട സംഭവങ്ങൾ ഒഴിവായി

കൊച്ചി: പാലാരിവട്ടത്തെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വ്യാപാര സമുച്ചയത്തിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.



Share this News Now:
  • Google+
Like(s): 164