09 April, 2018 11:45:05 AM


അറ്റകുറ്റപ്പണികൾക്കായി മുംബൈ വിമാനത്താവളം അടച്ചു

​ ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ് വി​മാ​ന​ത്താ​വളം അ​ട​ച്ചി​രി​ക്കു​ന്ന​ത്



മും​ബൈ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഛത്ര​പ​തി ശി​വാ​ജി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു. ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ് വി​മാ​ന​ത്താ​വളം അ​ട​ച്ചി​രി​ക്കു​ന്ന​ത്. റ​ണ്‍​വേ​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് ന​ട​പ​ടി. ചൊ​വ്വാ​ഴ്ച​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ആ​റു മ​ണി​ക്കൂ​ർ വി​മാ​ന​ത്താവ​ളം അ​ട​ച്ചി​ടും. 


ഇ​ന്നും ചൊ​വ്വാ​ഴ്ച​യും മും​ബൈ​യി​ലൂ​ടെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചി​ല വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും മ​റ്റു ചി​ല വി​മാ​ന​ങ്ങ​ളു​ടെ സ​മ​യം പു​ന​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ വി​മാ​ന​ങ്ങ​ളു​ടെ സ​മ​യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 80