Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

09 April, 2018 09:25:26 AM


കോമണ്‍വെൽത്ത് ഗെയിംസ്: ഷൂട്ടിംഗിൽ ജിത്തുറായിക്കു സ്വർണം

ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം എട്ടായി




ഗോൾഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ അഞ്ചാം ദിനവും ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ജിത്തുറായിക്ക് സ്വർണം ലഭിച്ചു. ഈ ഇനത്തിൽ ഇന്ത്യയുടെ ഓം മിതർവാളിനാണ് വെങ്കലവും ലഭിച്ചത്. വനിതകളുടെ 10 മീറ്റർ ഷൂട്ടിംഗിൽ മെഹൂലി ഘോഷ് വെള്ളിയും അപൂർവി ചണ്ഡീല വെങ്കലവും നേടി. ഗെയിംസിൽ എട്ടു സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. 

ഗെയിംസിന്‍റെ അഞ്ചാം ദിവസമായ ഇന്ന് ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ വെ​ള്ളി​ത്തി​ള​ക്കം നേടിയാണ് ഇന്ത്യ മെഡൽവേട്ടയ്ക്ക് തുടക്കം കുറിച്ചത്. പു​രു​ഷ​ന്മാ​രു​ടെ 105 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പ്ര​തീ​പ് സിം​ഗാണ് വെ​ള്ളി നേ​ടിയത്. ഗെയിംസിൽ എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ.



Share this News Now:
  • Google+
Like(s): 85