08 April, 2018 02:07:18 PM


റോ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ കൊച്ചിയിൽ പിടിയിൽ

വയനാട് സ്വദേശി ബൈജു പോളാണ് പിടിയിലായത്



കൊച്ചി: ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോ (റിസർച് ആൻഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ കൊച്ചിയിൽ പിടിയിൽ. വയനാട് സ്വദേശി ബൈജു പോളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്നും തോക്ക് കണ്ടെടുക്കുകയും ചെയ്തു.



Share this News Now:
  • Google+
Like(s): 74