08 April, 2018 11:06:15 AM


കോമണ്‍വെൽത്ത് ഗെയിംസ്: പുരുഷൻമാരുടെ എയർ റൈഫിളിൽ ഇന്ത്യക്ക് വെങ്കലം

ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പത്തായി



ഗോൾഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിൽ രവികുമാറിന് വെങ്കലം ലഭിച്ചു. ഇതോടെ ആറു സ്വർണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവും നേടി ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പത്തായി.



Share this News Now:
  • Google+
Like(s): 158