07 April, 2018 07:04:29 PM


ക​ഞ്ചാ​വ് വി​ൽ​പ്പ​ന ചോ​ദ്യം ചെ​യ്ത​ യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റു ​മരിച്ചു

പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി ഉ​ല്ലാ​സ് ആ​ണു മ​രി​ച്ച​ത്.


ഉല്ലാസ്

കോ​ട്ട​യം: പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ചോ​ദ്യം ചെ​യ്ത​ യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. പ​ള്ളി​ക്ക​ത്തോ​ട് പാറയ്ക്കൽ ഉല്ലാസ് (33) ആ​ണു ഇ​രു​മ്പു​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റു മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജീ​ഷ് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ​ചെ​യ്തു​വ​രി​ക​യാ​ണ്.




Share this News Now:
  • Google+
Like(s): 217